1.  ഹയർസെക്കണ്ടറി വിഭാഗം:
പബ്ലിക് ഇന്‍ഫർമേഷന്‍ ഓഫീസർ - പ്രിന്‍സിപ്പല്‍
അപ്പീല്‍ അധികാരി   - റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടർ, ഹയർസെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ്, തിരുവനന്തപുരം.
 
2. ഹൈസ്കൂള്‍ വിഭാഗം:
പബ്ലിക് ഇന്‍ഫർമേഷന്‍ ഓഫീസർ - ഹെഡ്മിസ്ട്രസ്
അപ്പീല്‍ അധികാരി  - ജില്ലാ വിദ്യാഭ്യാസ ആഫിസർ, ജില്ലാവിദ്യാഭ്യാസ ആഫീസ്,  തിരുവനന്തപുരം.
 
3. ഓഫീസ്:
പബ്ലിക് ഇന്‍ഫർമേഷന്‍ ഓഫീസർ - സീനിയർ സൂപ്രണ്ട്
അപ്പീല്‍ അധികാരി - ജില്ലാപട്ടികജാതി വികസന ആഫീസർ, ജില്ലാപട്ടികജാതി വികസന ആഫീസ്, അയ്യന്‍കാളി ഭവന്‍, വെള്ളയമ്പലം, തിരുവനന്തപുരം.